ഏണി എന്നത്
കയടിരക്കങ്ങളുടെ
ഒരു പ്രതീകം മാത്രമല്ല
അതിന്റെ
രണ്ടു കവരുകള്ക്കിടയില്
വിരിയുന്നത്
ജീവിതത്തിന്റെ ഒരു
ഫ്രൈമാണ്.
എന്റെ
കയടങ്ങളെല്ലാം
ചെന്നെത്തുന്നത്
അന്തമില്ലാത്ത
ഏതോ കടലിന്റെ
തീരത്താണ്.
ഒരു പക്ഷെ,
നിന്റെ
ഓര്മ്മക്കവരുകളെല്ലാം
ഓടിച്ചു കളഞ്ഞിട്ടാകും
നാളെ ഞാന്‍ ഉണര്ന്നെക്കുക.
എങ്കിലും
നിന്നിലേക്ക്
ചവിട്ടിക്കയറി
തിരിച്ചിറങ്ങാന്‍
കവരുകളില്ലാത്ത ഒരേണി
എന്നും
എന്റെ സ്വപ്നങളിലുണ്ടായിരുന്നു.