ഞാന്‍ തീ
നീ കാറ്റ് 
നമ്മളൊരുമിച്ചാല്‍ 
തീക്കാറ്റ്.
നമ്മള്‍ വേര്‍പെട്ടാല്‍
പൊടിക്കാറ്റ്.
ഇടയിലെപ്പോഴും 
വെന്തുരുകുന്നതും 
കണ്ണ് തിരുമ്മുന്നതും
നമ്മുടെ (അങ്ങനെ പറയാമെങ്കില്‍)
മക്കള്‍.
Thursday, 16 December 2010
Subscribe to:
Comments (Atom)
വാക്കിന്റെ കവിതപ്പാച്ചലുകള്ക്ക്................. അക്ഷരത്തിന്റെ തിരിമറിച്ചലുകള്ക്ക്.............. കവിതയുടെ വായില്‍ ഒരു അം:കവിതം