മെല്ലെ
ആരോടും
ഒന്നും പറയാതെ
എന്ടടുത്തെക്ക്
വന്നതാണ്.
നിന്റെ ശ്വസോച്ച്വാസങ്ങളില്‍
ആരെയോ മണക്കുന്നു.
രണ്ടു കണ്ണുകളിലും
മൂക്കിന്റെു തുമ്പത്തും
നീ നിശ്വസിക്കുന്നു.
കണ്ണു തുറന്നപ്പോള്‍
കൊടുങ്കാറ്റ്.
ഓര്മ്മകകളില്‍
വെള്ളപ്പൊക്കം.
എന്നെത്തഴുകിയ
മരങ്ങളൊക്കെയും
കടപുഴകിയിരിക്കുന്നു .
നിശ്ചലമായ നിലാവില്‍
പുഴയോഴുകുന്നു.
ഇല കൊഴിഞ്ഞ
ശിശിരങ്ങളുടെ
ഓര്മ്മ്കളിലേക്ക്
നീ പതിയെ
വീശിത്തുടങ്ങുന്നു .
ഇനിയൊരു
കൊടുങ്കാറ്റ്,
വെള്ളപ്പൊക്കം
താങ്ങാനാവാതെ
എന്റെ ഓര്മ്മ കള്‍
പുഴയോടൊപ്പം
മരങ്ങളോടൊപ്പം
എങ്ങോട്ടോ .....
തഴുകിയ മരങ്ങളൊക്കെ കടപുഴകിയാല്‍ കാറ്റിനു ശക്തി കൂടിയേക്കാം. മനോഹരവും ബിംബാതമാകവുമായ വരികള്‍.
ReplyDeleteഇതെനിക്കും കുറച്ചേറെ പിടിച്ചു. പ്രത്യേകിച്ചും ഇലകൊഴിഞ്ഞ ശിശിരങ്ങളുടെ ഓര്‍മ്മകളിലേക്ക് വീശിത്തുടങ്ങിയത്
ReplyDeleteനന്നായി എഴുതി
ReplyDeleteOrmmakal ozhukipokatte...
ReplyDeleteമനോഹരമായ വരികള്‍, ഓണാശംസകള്‍
ReplyDeleteനന്ദി എല്ലാവര്ക്കും. ഓണാശംസകളും
ReplyDelete