Wednesday, 14 July 2010

നാം
രണ്ടു ശരീരങ്ങള്‍.
പകലില്‍
രാത്രിയോന്നു
മേഞ്ഞപ്പോള്‍
പൊട്ടിയോലിച്ചുപോയി
പിത്തരസം.
ഗൃഹാതുരതയുടെ
പൊടിക്കനങ്ങളില്‍ നിന്റെ
ചര്‍ദിലു വീണു
നനഞ്ഞൊട്ടിയ കൊട്ട.
പുഴവക്കത്തെ
ചേരു മരത്തില്‍
ഇപ്പോഴും
തൂങ്ങിക്കിടപ്പുണ്ട്
വിത്തുകള്‍
കോരിയെടുത്ത
ഒരുറ.

2 comments:

  1. വൃത്തികെട് നല്ല വൃത്തിയായി പറഞ്ഞിരിക്കുന്നു ഇഷ്ട്ടായി :)

    ReplyDelete
  2. കവിത "അക്ഷരങ്ങളുടെ തിരി മറിച്ചിലുകള്‍" ആകുന്നിടത്ത് ഈ കവിത കൊള്ളം....!! എന്തിനെഴുതി എന്നത് ഇപ്പോഴും അവ്യക്തം.......!!.

    ReplyDelete